Edit Content
Section
പരപ്പനങ്ങാടി: കനത്ത മഴയിലും കടലുണ്ടിപ്പുഴ കരകവിഞ്ഞും വലിയ നഷ്ടങ്ങളാണ് തീരദേശപട്ടണമായ പരപ്പനങ്ങാടിക്കുണ്ടായത്. നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വ...
താനൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് പ്രദേശത്ത് പലയിടങ്ങളിലും വെള്ളം കയറി. പൂരപ്പുഴ കരകവിഞ്ഞ് ഓലപ്പീടികയ്ക്ക് കിഴക്ക് ഭാഗത്തുള്ള മാലിദ്വീപില്‍ വെള്ളം കയറി. ഇവിടെ വീടുകളിലെല്ലാം വെള്ളം കയറി. കനോലി കനാല്‍...
moreമലപ്പുറം: ജില്ലയില്‍ അതിതീവ്രമഴയെ തുടര്‍ന്ന് പുഴകളല്ലാം കരകവിഞ്ഞതോടെ വാഹനഗതാഗം താറുമാറായി. ജില്ലയിലെ പ്രധാന റോഡുകളല്ലാം വെള്ളത്തിലായി. ജില്ലാകേന്ദ്രമായ മലപ്പുറം ഒറ്റപ്പെട്ട അവസ്ഥയിലാണ്. നഗരത്തില്‍...
moreപരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂകട്ടില്‍ പാലത്തില്‍ മാലിന്യവും മരങ്ങളും നിറഞ്ഞത് ഒഴുക്കിനെ ബാധിക്കുന്നു. ന്യൂകട്ടിന്റെ കാലുകളില്‍ വലിയ മരത്തടികള്‍ തടഞ്ഞ് നില്ക്കുന്നതിനാല് ഇത് നീരൊഴുക്കിന് തടസ്സം...
moreതിരൂരങ്ങാടി നിലക്കാത്ത മഴയില്‍ തിരൂരങ്ങാടിയുടെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകള്‍ വെള്ളത്തിലായി. കക്കാട്, പനമ്പുഴ, പുഴിങ്ങലത്ത് പാടം കരിമ്പില്‍ ഭാഗങ്ങളിലാണ് വീടുകളില്‍ അടക്കം വെളളത്തിലായിരിക്കുന...
moreപരപ്പനങ്ങാടി: കനത്തെ മഴയെ തുടര്‍ന്ന് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങളല്ലാം വെള്ളത്തിനിടിയിലായി. കൂടാതെ കടലുണ്ടിപുഴ കരിങ്കല്ലത്താണി ഭാഗത്ത് കരകവിഞ്ഞതോടെ വിവാനഗര്‍, സ്റ്റേഡിയം റോ...
moreനിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായതത്തിലെ കവളപ്പാറിയില്‍ ശക്തമായ ഉരുള്‍പ്പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ അന്പതിനും നൂറിനും ഇടയില്‍ ആളുകളെ കാണാനില്ലെന്നും മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടതാ...
more