മഴയില്‍ മുങ്ങിയ പരപ്പനങ്ങാടിയുടെ വിവിധ ദൃശ്യങ്ങള്‍

പരപ്പനങ്ങാടി:  കനത്ത മഴയിലും കടലുണ്ടിപ്പുഴ കരകവിഞ്ഞും  വലിയ നഷ്ടങ്ങളാണ് തീരദേശപട്ടണമായ പരപ്പനങ്ങാടിക്കുണ്ടായത്. നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി. നെടുവ വില്ലേജിലാണ് കനത്തനാശനഷ്ടമുണ്ടായത്.
ഇവയുടെ ദൃശ്യങ്ങളിലേക്ക്.

photo: Sabnam Murali,roopesh athoi

Related Articles