ഇന്ത്യയുടെ യശസ്സുയര്‍ത്തി സാനിയ ഭൂപതി സഖ്യം.
പാരീസ് : സാനിയ മിര്‍സ മഹേഷ് ഭൂപതി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഇവര്‍ മെക്സിക്കന്‍ പോളന്റ് ജോഡിയായ സാന്റിയാഗോ ഗോണ്‍സാല്‍വസ് -ക്ലോഡിയാന്സ് ഇഗാനാസി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ഫൈനലിന്റെ ആദ്യസെറ്റില്‍...
Read Moreകൊലപാതക രാഷ്ട്രീയത്തിനെതിരായ നിലപാടു തുടരും: വിഎസ്
ദില്ലി : കൊലപാതക രാഷ്ട്രീയത്തിനെതിരെ തന്റെ നിലപാട് തുടരുമെന്ന് വി എസ്. ദില്ലിയില്‍ എകെജി ഭവനില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദേഹം. വിഎസ്സിന്റ...
Read Moreരജീഷിന്റെ മൊഴി സിപിഐഎമ്മിനെതിരെ
കോഴിക്കോട് : ടിപി ചന്ദ്രശേഖരനെ വധിച്ചത് പണത്തിന് വേണ്ടിയല്ലെന്നും പാര്‍ട്ടി പറഞ്ഞിട്ടാണെന്നും ടി.കെ രജീഷ് മൊഴിനല്‍കി. സിപിഐ എം പാനൂര്‍ ഏരിയാകമ്മറ്റി അംഗം പി.കെ കുഞ്ഞനന്തന്, കിര്‍മാനി മനോജ്, എന്നിവരാണ് ടിപിയെ കൊല്ലണമെന്ന തീരുമാനമറിയിച്ചത്. ഇതിന...
Read Moreതടിയന്റവിട നസീര്‍ കാര്‍മോഷണ കേസിലും പ്രതി.
കൊച്ചി : ലഷ്കര്‍ ഇ തോഇബ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ കാര്‍ മോഷണ ക്സിലും പ്രതി. പെരുമ്പാവൂരിലും ബിനാനി പുരത്തും 2008 മേയില്‍ നടന്ന 2 വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് നസീറിന്റെ മൊഴി. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്ന...
Read Moreതെരുവുനായ്ക്കളെ കൊന്ന് തോട്ടില്‍ കുഴിച്ചിട്ടതിനെതിരെ സിപിഐഎം മാര്‍ച്ച്
എ ആര് നഗര്‍: പഞ്ചായത്തി്ന്റെ നിര്‍ദേശപ്രകാരം കൊന്നൊടുക്കിയ തെരുവുനായ്ക്കളെ നാട്ടുകാര്‍ കുളിക്കുന്ന തോട്ടില്‍ കുഴിച്ചട്ടതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ എ ആര് നഗര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നാട്ടുകാര്‍ കൃഷിക്കും അലക്ക...
Read Moreരജീഷിന്റെ പങ്ക് പുറത്തായത് മദ്യപാന സദസിലെ വെളിപ്പെടുത്തലിലൂടെ
കോഴിക്കോട്: ഒരു മദ്യപാന സദസില്‍ നടത്തിയ സംഭാഷണം പോലീസിന് ചോര്‍ന്ന് കിട്ടിയതാണ് ടിപി ചന്ദ്രശേഖരന് വധക്കേസില്‍ രജീഷിന് പങ്കുണ്ടെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചതും പിന്നീട് അറസ്റ്റിലേക്ക് നയിച്ചതും. ടി പി ചന്ദ്രശേഖരന് വധിക്കപ്പെടുന്നതിന് ...
Read More