പെരുന്നാള് ആഘോഷിക്കാന്‍ കോട്ടക്കുന്നിലും ചമ്രവട്ടത്തും വന്‍ തിരക്ക്.

മലപ്പുറം /പൊന്നാനി: സാധാരണ മലപ്പുറം കോട്ടക്കുന്നിലാണ് ജില്ലയില്‍ ആഘോഷ ദിവസങ്ങളില്‍ ജനസഞ്ചയം ഒഴുകിയെത്താറ്. എന്നാല്‍ ഇത്തവണ പെരുന്നാള്‍ ദിനത്തില്‍ പുതുതായി തുറന്ന ചമ്രവട്ടം പാലത്തില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മെയ് 17 ന് ചമ്രവട്ട...

Read More

തീവണ്ടിയില്‍ നിന്ന് തെറിച്ച്വീണ യുവാവിന് ഗുരുതരമായ പരിക്ക്

തിരൂര്‍ : തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് തെറിച്ച് വീണ് തലശ്ശേരി കേളകം അടക്കാതോട് സ്വദേശി എംഎ ജോജി (32)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആദ്യം തിരൂര്‍ ജില്ല ...

Read More

നഴ്‌സസ്‌ സമരം : സഹായസമിതിക്കെതിരെ കേസ്

കോതമംഗലം: മാര്‍ബസേലിയസ് മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ ജീവന്‍മരണ സഹായത്തെ സഹായിച്ച സമരസഹായസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 9 പേരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കാന്‍ പോലീസുകാരെ ഡ്യൂട്ടിക്കിടെ അക്രമിക്കല്‍ ...

Read More

അബൂബക്കര്‍

അരീക്കോട്: കുനിയില്‍ അന്‍വാര്‍ നഗറില്‍ പൂഴിക്കുന്നത്ത് അബൂബക്കര്‍ (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നൗഷീദ് (ദേശാഭിമാനി, കെഎന്‍ഇഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്), നൗഫല്‍ (റിയാദ്), നൗഷാദ്, നൗഷാബ, നവാസ്. മരുമക്കള്‍: ഷബ്‌ന, ജസീമ, സജ്‌ന.

Read More

ഈദ്ഗാഹില്‍ പോകാനൊരുങ്ങവെ കുഴഞ്ഞ് വീണയാള്‍ മരണപ്പെട്ടു

മൂന്നിയൂര്‍ :ഞായറാഴ്ച രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളിയില്‍ പോകാനുള്ള ഒരുക്കത്തിനിടയില്‍ വീട്ടില്‍ കുഴഞ്ഞ് വീണ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. ചെര്‍നൂര്‍ പാണക്കാട് തിരുത്തുമ്മല്‍ സൈതലവി(48)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്...

Read More

കൂടംകുളം : മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് വേണം; ജയലളിത

ചെന്നൈ: കൂടംകുളം ആണവ റിാക്ടര്‍ സ്ഥാപിക്കുന്നത് വഴി ലഭ്യമാകുന്ന മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് തന്നെ വേണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു.

Read More