Section

malabari-logo-mobile

കടലുണ്ടിപുഴയില്‍ വെള്ളം കൂടുന്നു ; തിരൂരങ്ങാടിയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍

തിരൂരങ്ങാടി നിലക്കാത്ത മഴയില്‍ തിരൂരങ്ങാടിയുടെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകള്‍ വെള്ളത്തിലായി. കക്കാട്, പനമ്പുഴ, പുഴിങ്ങലത്ത് പാടം കരിമ്പില്‍ ...

പരപ്പനങ്ങാടിയില്‍ പുഴ കരകവിഞ്ഞു: നിരവധി വീടുകള്‍ വെള്ളത്തില്‍: ദുരിതാശ്വാസ ക്...

നിലമ്പൂര്‍ പോത്തുകല്ല് കവളപ്പാറ ഉരുള്‍പൊട്ടല്‍: 50 നും നൂറിനുമിടയില്‍ ആളുകളെ ...

VIDEO STORIES

മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍; വീട്ടിനുള്ളില്‍ നാലുപേര്‍ കുടുങ്ങി

മലപ്പുറം: ശക്തമായ മഴയില്‍ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് സമീപത്തെ വീടിനുമുകളില്‍ പതിച്ച് വീടു തകര്‍ന്നു. വീടിനുള്ളില്‍ നാലുപേര്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോട്ടക്കുന്...

more

വെള്ളം കയറി കാലിക്കറ്റ് സര്‍വ്വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയം

തേഞ്ഞിപ്പലം:കനത്ത മഴയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പി.ടി ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞു. കനത്ത മഴയില്‍ ചോര്‍ച്ച മൂലമാണ് സ്റ്റേഡിയം വെള്ളത്തിലായത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച അന്താര...

more

പെട്രോള്‍ പമ്പില്‍ വെളളം കയറി; ജീവനക്കാരന്‍ മരിച്ച നിലയില്‍

മഞ്ചേരി: പെട്രോള്‍ പമ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാരന്‍ മരിച്ചു. ആലപ്പുഴ സ്വദേശി സോമ (65)നാണ് മരിച്ചത്. അരീക്കോട് പുത്തലം എച്ച്.പി പമ്പില്‍ രാവിലെയാണ് മൃദദേഹം കണ്ടെത്തിയത്. പമ്പിന്...

more

ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞു

കോഴിക്കോട്: മഴ ശക്തമായി തുടുന്നു. ഇരവഞ്ഞിപ്പുഴ കരകവിഞ്ഞു. ഇതോടെ മുക്കം പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ കോസ്റ്റ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് ആളുകളെ മാറ്റുകയാണ്. ഇന്നലെ മുതല്‍ ഇരുവഞ്ഞിപ്പുഴ ...

more

പരപ്പനങ്ങാടിയില്‍ കടലില്‍ മണ്ണെടുക്കുന്ന മണ്ണുമാന്തിയന്ത്രം തീരത്തടിഞ്ഞു

പരപ്പനങ്ങാടി: കടലില്‍ നിന്ന് മണ്ണെടുക്കുന്നതിന് ഉപയോഗിക്കുന്ന ക്രെയിന്‍ ബാര്‍ജ് തീരത്തടിഞ്ഞു. സദ്ദാംബീച്ച് കെ.ടി നഗര്‍ ഭാഗത്ത് മണ്ണില്‍ പൂണ്ട നിലയിലാണ് ക്രെയിന്‍ ബാര്‍ജ് ഇപ്പോഴുള്ളത്. ശക്തമായ മഴ...

more

അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നത്

അടുത്ത 24 മണിക്കൂറിനുള്ള കേരളത്തിലെ കാലവസ്ഥയില്‍ പ്രതീക്ഷിക്കുന്നത് വ്യാപകമായി അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയാണ്. പകല്‍ സമയത്ത് ഇടിമിന്നലോട് കൂടി പെയ്യുന്ന മഴയുടെ ശക്തി രാത്രിയോടുകൂടി കുറഞ്ഞു...

more

മലപ്പുറം എടവണ്ണയില്‍ വീട് തകര്‍ന്ന് നാലു പേര്‍ മരിച്ചു

മഞ്ചേരി എടവണ്ണക്കടുത്ത് ഒതായിയില്‍ ഉരുള്‍പൊട്ടലില്‍ വീടിന്‍മേലേക്ക് മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കുട്ടശ്ശേരി ഉനൈസ് ,നുസ്രത്,സന,സനില്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ രണ്ട് പ...

more
error: Content is protected !!