നിലമ്പൂരില്‍ പ്രളയത്തില്‍ നിരാലംബരായ ജനതയ്ക്ക് തന്റെ 35 സെന്റ് സ്ഥലം നല്‍കി സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്

സ്വന്തം ലേഖകന്‍

മലപ്പുറം: പ്രളയദുരിതത്തില്‍ നിരാലംബരായ നിലമ്പൂരിലെ ജനങ്ങള്‍ക്ക് തന്റെ 35 സെന്റ് സ്ഥലം വിട്ടുനല്‍കി സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്. ഭൂമിയുടെ ആധാരം പി വി അന്‍വര്‍ എംഎല്‍എയ്ക്ക് കഴിഞ്ഞദിവസം അദേഹം കൈമാറി.

സ്വന്തമായി ഭൂമിയില്ലാത്ത നിലമ്പൂരിലെ ചുങ്കത്തറ പഞ്ചായത്തിലെ വെള്ളിമുറ്റത്തുള്ളവര്‍ക്കാണ് തന്റെ പേരിലുണ്ടായിരുന്ന സ്ഥലം നിയാസ് പുളിക്കലകത്ത് നല്‍കിയിരിക്കുന്നത്.

Related Articles