എട്ടര പതീറ്റാണ്ട്പിന്നിട്ടിട്ടും ഇവിടെ വായന മരിച്ചിട്ടില്ല

പരപ്പനങ്ങാടി:ടെലിവിഷനും കമ്പ്യൂട്ടറുകളുംവ്യാപകമാകുന് നതോടെ മലയാളികളുടെ വായന മരിക്കുമെന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണെന്ന്ബോധ്യപ്പെടുത്തുന്ന താണ് പരപ്പനങ്ങാടിയിലെ മുഹമ്മദ്‌സ്മാരക വായനശാല...

അന്താരാഷ്ര്ട ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള: ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മായി മസ്രിയും വിപിന്‍ വിജയും

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പലസ്തീനിയന്‍ ചലച്ചിത്രകാരി മായി മസ്രിയുടെയും മലയാളി സംവിധായകന്‍ വിപിന്‍ വിജയിന്...

കോഴിക്കളിയാട്ടം ചരിത്രം… വീഡിയോ

കോഴിക്കളിയാട്ടം ചരിത്രം... വീഡിയോ https://www.youtube.com/watch?v=pdITnYbV-K4

ലാഡ്‌ലി മീഡിയ പുരസ്‌ക്കാരം നിലീന അത്തോളിക്ക്

ഹൈദരബാദ്: എട്ടാമത് ലാഡ്‌ലി മീഡിയ ആന്‍ഡ് അഡ്വര്‍ട്ടൈസിങ് പുരസ്‌ക്കാരം നിലീനാ അത്തോളിക്ക്. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്നാ വാര്‍ത്താ പരപമ്പരയ്ക്കാണ്...

തെരുവിലിറങ്ങിയ ഇറ്റ്ഫോക്ക്

9-​‍ാമത് അന്തർദേശീയ നാടകോത്സവം തെരുവരങ്ങിന്റെ പുത്തൻ അനുഭവങ്ങൾ പകർന്നുനല്കി.പാലസ് റോഡ്,വടക്കെ ബസ് സ്റ്റാന്റ് തുടങ്ങി വ്യത്യസ്തയിടങ്ങളിൽ നിന്നാരംഭിച്ച് അലക്ഷ്യമെന്നോണം സഞ്ചരിച്ച നാടകങ്ങൾ നഗരത്തിന്‌ ...

നാടകോത്സവം സ്വാഗത സംഘം യോഗം

തൃശ്ശൂരില്‍ നടക്കു അന്തര്‍ദേശീയ നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്) സ്വാഗതസംഘ രൂപീകരണ യോഗം ഫെബ്രുവരി ഏഴിന് വൈകീട്ട് മൂന്നിന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്ന് സംഗീത നാടക അക്കാദമി സെക്...

തൃദീപ് ലക്ഷ്മണന്റെ ‘കനല്‍ക്കല്ലുകള്‍’ പ്രകാശനം ചെയ്തു

അധ്യാപകനും നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ തൃദീപ് ലക്ഷ്മണിന്റെ ആദ്യ കവിതാസമാഹാരമായ 'കനല്‍ക്കല്ലൂകള്‍' പ്രകാശനം ചെയ്തു. അത്താണിക്കല്‍ നേറ്റീല് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കഥാകാരി ഇന്ദുമേനോന്‍, എസ്എഫ...

ഇറ്റ്‌ഫോക്ക് 2017 ഫെബ്രുവരി 20 മുതല്‍ തൃശ്ശൂരില്‍

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംസ്‌കാരിക വകുപ്പിന് വേണ്ടി നടത്തുന്ന ഇറ്റ് ഫോക്കിന്റെ ഒന്‍പതാമത്തെ എഡിഷന്‍ ഫെബ്രുവരി 20 മുതല്‍ 28 വരെ തൃശ്ശൂരില്‍ നടക്കും. തെരുവ് നാടകാവതരണങ്ങള്‍ക്ക് പ്രാധാന്യം ന...

ആത്മീയ താളലയത്തില്‍ തിരൂരിന്റെ മനം കവര്‍ന്ന് പാര്‍വ്വതി ബാവുള്‍

താനൂര്‍: സംഗീതത്തിന്റെയും ആത്മീയതയുടെയും ഉന്മാദത്തിന്റെയും ലഹരിയില്‍ പെയ്തിറങ്ങിയ ബാവുള്‍ സംഗീതം സംഗീതാസ്വാദകര്‍ക്ക് വേറിട്ടൊരു നവ്യാനുഭവമായി. കാവി വസ്ത്രവും നീണ്ട ജഡയും ചിലമ്പുമണിഞ്ഞ് എക്താര, ദുഗ്...

പ്രഭാവര്‍മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി : പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക് 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീകൃഷ്ണന്റെ ആത്മവ്യഥകളുടെ തീവ്രാവിഷ്കാരമായ ശ്യാമമാധവം എന്ന കാവ്യാഖ്യായികയ്ക്കാണ് അവാര്‍ഡ്. 20...

Page 1 of 1612345...10...Last »