സ്‌കൂള്‍ ഓഫ് ഡ്രാമ വേനലവധി നാടകക്യാമ്പ് സംഘടിപ്പിക്കുന്നു

തൃശൂര്‍; അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്സില്‍ കുട്ടികള്‍ക്കായി ‘കാര്‍ട്ട്-2023’ വേനലവധി നാടകക്യാമ്പ് സംഘടിപ്പിക്കുന്നു.

15,16,17 തീയതികളില്‍ നടക്കുന്ന ക്യാമ്പിന് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അദ്ധ്യാപകര്‍ നേതൃത്വം നല്‍കും. 5 മുതല്‍ 15 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 9446371906, 6282291249, 0487 2385352

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top