ഇറാനിൽ പുതിയ പരമാധികാര നേതാവായി മോജ്തബ ഖമനേയി
Mojtaba Khamenei becomes new supreme leader in Iran
Drone attack near US Consulate in Dubai; Dubai Government Media Office says employees safe
ഖത്തര്‍:ഷെല്‍ ആക്രമണത്തില്‍ തൃശ്ശൂര്‍ സ്വദേശിക്ക് പരിക്കേറ്റു. തൃശ്ശൂര്‍ ചാവക്കാട് താലൂക്കില്‍ വെങ്കിടങ് വില്ലേജിലേ ഹിഷാം എന്നയാള്‍ക്കാണ് ഇന്നലെ ഖത്തറിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റതായി വിവരം ലഭിച്ചത് ഇദേഹത്തിന്റെ കൈയ്യുടെ സര്‍ജറി കഴിഞ്ഞു. കാലിനും പരിക്കുണ്ട്. ഹോസ്പിറ്റലില്‍ ആണ്. സഹോദരന് ഖത്തറിലുണ്ട്. മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Iran’s Supreme Leader Ayatollah Ali Khamenei has been killed, Iranian media confirms
Fears of conflict in the Middle East; 70 killed in airstrike in Iran
ടെഹ്റാന്: ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ടെഹറാനില്‍ ആയത്തുള്ള ഖമേനിയുടെ ഓഫീസിന് സമീപത്താണ് ആക്രമണമുണ്ടായത്.ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. പ്രത്യാക്രമണം മുന്നില്‍ കണ്ട് ഇസ്രായേല്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
Four killed in clash with US boat crew off Cuban coast
Massive earthquake hits Malaysia; 7.1 magnitude recorded on Richter scale
Suicide attack during Friday prayers in Islamabad; 31 killed, 169 injured