പേൾ ഉത്പാദിപ്പിക്കുന്ന ചില രാജ്യങ്ങൾ 

– മുത്തുകളുടെ ഉത്പാദനത്തിൽ മുന്നിൽ ചൈനയാണ്, പ്രത്യേകിച്ച് ശുദ്ധജല പേൾ. രാജ്യത്തിന്റെ വിപുലമായ പേൾ കൃഷി ആഗോള വിപണിയിൽ ഗണ്യമായ സംഭാവന നൽകുന്നു.

– ഉയർന്ന നിലവാരമുള്ള അക്കോയ പേളുകൾക്ക് പേരുകേട്ട ജപ്പാന് കൾച്ചേർഡ് പേൾ കൃഷിയിൽ സമ്പന്നമായ ചരിത്രമുണ്ട്.

– ഫിലിപ്പീൻസ് അതിന്റെ south sea pearls-ന് , പ്രത്യേകിച്ച് ഗോൾഡൻ വെറൈറ്റിക്ക് പേരുകേട്ടതാണ്.

– അതുല്യവും അപൂർവവുമായ പേളിന് പേരുകേട്ട മ്യാൻമർ freshwater പേളും saltwater പേളും ഉത്പാദിപ്പിക്കുന്നു.

Share news
error: Content is protected !!
Scroll to Top