ഗര്‍ഭിണിയ്ക്ക് ദയാവധത്തിന് കോടതി ഉത്തരവ്
ടെക്സാസ്: മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണയായ യുവതിക്ക് ദയാവധത്തിന് കോടതി ഉത്തരവ്. മാര്‍ലിസ് മുനോസ് (33)എന്ന യുവതിക്കാണ് നാലുമാസം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ടെക്‌സാസ് കോടതിയുടെതാണ് യുവതിക്ക് ദയാവധം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.










