അന്തര്‍ദേശീയം

കറാച്ചിയില്‍ ബോംബ് സ്‌ഫോടനം;12 പോലീസുകാര്‍ മരിച്ചു

കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 8 പോലീസുകാര്‍ മരിച്ചു. 12 ഓളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്‌ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ പോലീസ് വാനിന് നേരെ ഇടിച്ചു കയറ്റിയാണ്

ഗ്രാമത്തിലെ മരം മുറിക്കുന്നത് എതിര്‍ത്ത സ്ത്രീയെ വെട്ടിക്കൊന്നു

ലക്‌നൗ: ഗ്രാമത്തിലെ മരം മുറിക്കുന്നത് എതിര്‍ത്ത സ്ത്രീയെ വെട്ടിക്കൊന്നു. ലക്‌നൗവിലെ നൗലി ഗ്രാമത്തിലാണ് സംഭവം. മരങ്ങള്‍ അനധികൃതമായി മുറിക്കുന്നത് എതിര്‍ത്ത ബെല ദേവി(58) നെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
മരങ്ങള്‍ അനധികൃതമായി വെട്ടിമാറ്റുന്നതിനെതിരെ ബെല ദേവി ശക്തമായ

സുശീല്‍ കൊയ്‌രാള നേപ്പാള്‍ പ്രധാനമന്ത്രിയാകും

കാഠ്മണ്ഡു: നേപ്പാളി കോണ്‍ഗ്രസ്സ് മുതര്‍ന്ന നേതാവ് സുശീല്‍ കൊയ്‌രാള നേപ്പാള്‍ പ്രധാനമന്ത്രിയാകും. ഇതോടെ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്തിന് അവസാനമായി. സി.പി.എന്‍.യു.എം.എലിന്റെ പിന്തുണയാണ് കൊയ്‌രാളക്ക്

ബ്രിട്ടണില്‍ 80 മൈല്‍ വേഗത്തില്‍ കൊടുകാറ്റ് ആഞ്ഞടിക്കും; ജാഗ്രതാ മുന്നറിയിപ്പ്

ലണ്ടണ്‍ : ബ്രിട്ടനില്‍ നാശം വിതക്കാന്‍ 80 മൈല്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും. ഇതോടൊപ്പം ശക്തമായ മഴയും കടല്‍ ക്ഷോഭവും ഉണ്ടാകും. ട്രെയിന്‍ ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗ്ഗങ്ങളെയെല്ലാം തന്നെ കൊടുങ്കാറ്റ് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട. കാറ്റിനൊപ്പം മഴയും രണ്ടാഴ്ച തുടരുമെന്നാണ് റിപ്പോര്‍ട്ട്.
മഴ ഈ മാസം മുഴുവന്‍ തുടര്‍ച്ചയായി പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്താകെ

ഭാര്യയെ തല്ലുന്നത് നിയമവിധേയമാക്കുന്നു

കാബൂള്‍: നിയമപരമായി ശിക്ഷ ലഭിക്കുമെന്ന ഭയമില്ലാതെ ഭാര്യയെയും മക്കളെയും സഹോദരിമാരെയും തല്ലാനുള്ള അധികാരം പുരുഷന് നല്‍കുന്ന നിയമം പ്രാബല്ല്യത്തില്‍ വരുന്നു. യാതാസ്ഥിതിക പൗരോഹിത്യ വിഭാഗവും

മൈക്രോ സോഫ്റ്റ് മേധാവിയായി ഇന്ത്യക്കാരന്‍

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോ സോഫ്റ്റിന്റെ മേധാവിയായി ഹൈദരബാദ് സ്വദേശി സത്യ നെദെല്ലയെ തിരഞ്ഞെടുത്തു. മൈക്രോസോഫ്റ്റാണ് ഇക്കാര്യം ഔദേ്യാഗികമായി പുറത്തുവിട്ടത്. മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്‍ഡ് ടൂള്‍സ് ബിസിനസ് പ്രസിഡണ്ടായിരുന്നു അദ്ദേഹം നിലവില്‍ കൗഡ് കംപ്യൂട്ടിങ്ങിന്റെ തലവനാണ്. മൈക്രോസോഫ്റ്റിന്റെ മൂന്നാമത്

മലയാളി യുവാവ് ലണ്ടണില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ലണ്ടണ്‍: ലണ്ടണിലെ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ഡിബ്‌സണ്‍ എന്ന ഇടുക്കി സ്വദേശിയാണ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് മാഞ്ചസ്റ്റര്‍ സിറ്റി സെന്ററിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഡിബ്‌സണിന് മാരകമായി പരിക്കേറ്റിരുന്നു.

ട്രെയിനിനു മുകളില്‍ കയറിയ യുവതി ഷോക്കേറ്റ് കത്തിക്കരിഞ്ഞു

ലണ്ടന്‍ : ട്രെയിനിനു മുകളില്‍ കയറിയ യുവതിക്ക് ഷോക്കേറ്റു. സാരമായി പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുന്നു.
ഈസ്റ്റ് ലണ്ടന്‍ ഹാക്ക്‌നി വിക്ക് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനു മുകളിലാണ് കൂട്ടുകാര്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തിയ യുവതി മദ്യ ലഹരിയില്‍ തമാശക്ക് വലിഞ്ഞ് കയറിയത്.

കാഡ്ബറി ഡയറി മില്‍ക്കില്‍ ചത്ത ഈച്ച

കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് ചത്ത ഈച്ചയെ കിട്ടി. ഒരു കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കഴിക്കുന്നതിനിടയിലാണ് ചത്ത ഈച്ചയെ കിട്ടിയത്. ഇംഗ്ലണ്ടിലെ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ജെയ്ക്ക് കീറ്റിങ്ങ് (20) നാണ് ഡയറിമില്‍ക്കില്‍ നിന്ന് ചത്ത ഈച്ചയെ കിട്ടിയത്.

ജോണ്‍ പോള്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷണം പോയി

റോം: അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി. റോമിലെ ഒരു ഗ്രാമത്തിലെ പള്ളിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകളാണ് മോഷണം പോയത്.

error: Content is protected !!
Scroll to Top