പഞ്ചസാര കുട്ടികള്‍ക്ക് നല്‍കരുത്, പുകയില പോലെ അപകടകാരി;ലോകാരോഗ്യ സംഘടന
ലണ്ടണ്‍ : മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്ന കാര്യത്തില്‍ പുകയില പോലെ നാശകാരിയാണ് പഞ്ചസാരയും എന്ന് മുന്നറിയിപ്പ്. കുട്ടികള്‍ക്ക് പഞ്ചസാര അടങ്ങിയ ഒന്നും തന്നെ നല്‍കരുതെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനല്‍കുന്നു. പഞ്ചസാരയുടെ ഉപയോഗം കുറച്ചില്ലെങ്കില്‍ ഹൃദ്‌രോഗം അടക്കമുള്ള വന്‍ ആരോഗ്യ പ്രശ്‌നങ്ങള തന്നെ










