529 മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ
കെയ്‌റോ : പുറത്തായ ഈജിപ്ത്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പിന്തുണക്കുന്ന 529 മുസ്ലീം ബ്രദര്‍ബുഡ് പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.
കലാപത്തിനിടെ പോലീസുകാരെ അക്രമിക്കുകയും വധിക്കുകയും ചെയ്ത കുറ്റത്തിനാണ്







