സുശീല്‍ കൊയ്‌രാള നേപ്പാള്‍ പ്രധാനമന്ത്രിയാകും

1391976521_1391976521_b1002inകാഠ്മണ്ഡു: നേപ്പാളി കോണ്‍ഗ്രസ്സ് മുതര്‍ന്ന നേതാവ് സുശീല്‍ കൊയ്‌രാള നേപ്പാള്‍ പ്രധാനമന്ത്രിയാകും. ഇതോടെ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്തിന് അവസാനമായി. സി.പി.എന്‍.യു.എം.എലിന്റെ പിന്തുണയാണ് കൊയ്‌രാളക്ക് അനുഗ്രഹമായത്. ഒരു വര്‍ഷത്തിനകം പുതിയ ഭരണഘടന യാഥാര്‍ത്ഥ്യമാക്കാന്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top