ഒമാന്‍ സുല്‍ത്താന്റെ വെബ്‌സൈറ്റ് ഇനി മലയാളത്തിലും
മസ്‌കറ്റ് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും വായിക്കാം.43 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് മലയാളം ,തായ് ,ഇന്തോനേഷ്യന്‍ ഭാഷകള്‍ കൂടി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത് .









