ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ ജഡ്ജിയെ കഴുത്തറുത്തു കൊന്നു
ധാക്ക :ബംഗ്ലാദേശ് വിമോചനയുദ്ധക്കാലത്ത് നടന്ന കൂട്ടക്കൊലകളുടെ പേരില്‍ അബ്ദുല്‍ഖാദര്‍ മൊല്ലയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശില്‍ നടത്തുന്ന പ്രതിഷേധം കലാപമായി മാറി.










