കായികം

കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദൂറഹിമാൻ, പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘാടക സമിതി രൂപീകരിച്ചു

സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി കായിക സമ്പദ്ഘടന വികസിപ്പിക്കുക, മികച്ച കായികപശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര കായിക  ഉച്ചകോടിയിലൂടെലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നപ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽസംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾനടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കായിക മേഖലയുടെ സംഭാവനഅഞ്ച് ശതമാനമായി ഉയർത്തുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

error: Content is protected !!
Scroll to Top