കളിക്കളത്തിൽ കുതിക്കാനൊരുങ്ങി മലപ്പുറം: ജില്ലാതല കായിക മഹോത്സവം 28 മുതൽ
Malappuram District level sports festival from 28th
Malappuram District level sports festival from 28th
Minnu Mani in the 16-member Indian squad for the Australian T20 series
Kerala football player and coach TA Jaffer (79) passed away
Kerala Blasters defeated Mumbai FC by two uncontested goals
Bajrang Punia returns to Padma Shri
പാള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡി സോര്സിയാണ്ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെതകര്ത്തത്. ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു.
Vallikun village panchayat with comprehensive sports development plan
The doctor says that Neymar will not be there for the Copa America, the leg injury is serious
‘Football Drunkenness Against Drunkenness’; Football match