കായികം

ധോണിയുടെ വീടിനു നേരെ കല്ലേറ്

റാഞ്ചി : ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ വീടിനു നേരെ കല്ലേറ്. ഇന്യ ആസ്‌ട്രേലിയ മത്സരത്തിന് ശേഷം ധോണി താമസിച്ച റാഞ്ചിയിലെ വീടിന് നേരെയാണ്

അല്‍ ശഖബ് ചാംപ്യന്‍ ഓഫ് ചാംപ്യന്‍സ് മത്സരങ്ങള്‍ 25 മുതല്‍

ദോഹ: അല്‍ ശഖബ് ചാംപ്യന്‍ ഓഫ് ചാംപ്യന്‍സ് പ്രാഥമിക മത്സരങ്ങള്‍ 25 മുതല്‍ 28 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ വെപണ്‍ കണ്‍ട്രോള്‍ വൈകിട്ട് കുതിരകളുടെ പരിശോധനയും അവതരണവും നടക്കും.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുലീപ് ട്രോഫി ഫൈനലില്‍ ഉപേക്ഷിച്ചു.

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുലീപ് ട്രോഫി ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. ഇരുടീം ക്യാപ്റ്റന്‍മാരും ഒരുമിച്ചെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഉത്തര-ദക്ഷിണ മേഖലകള്‍ സംയുക്ത ജേതാക്കളായി.

സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇരുന്നൂറാം ടെസ്റ്റിനു ശേഷം വിരമിക്കുന്നു. ഏകദിനത്തില്‍ നിന്നും ടൊന്റി 20 യില്‍ നിന്നും സച്ചിന്‍ നേരത്തെ വിരമിച്ചിരുന്നു. വിരമിക്കല്‍ വിവരം സച്ചിന്‍ ബിസിസിഐ അധ്യക്ഷന്‍ ശ്രീനിവാസനെ അറിയിച്ചു.

ചാമ്പ്യന്‍സ് ലീഗ് ടൊന്റി 20 കിരീടം മുംബൈ ഇന്ത്യന്‍സിന്

ദില്ലി : ഐപിഎല്‍ കിരീടത്തിനു പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും മുംബൈ ഇന്ത്യന്‍സിന്. മുംബൈ ഇന്ത്യന്‍സിനോട് വിട പറയുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കിരീടത്തോടെ പടിയിറങ്ങാം.

ധോണി പോലീസ് പിടിയിലായി

ജയ്പൂര്‍ : ട്രാഫിക് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ജയ്പ്പൂര്‍ പോലീസിന്റെ പിടിയിലായി.

വരുമാനത്തില്‍ സച്ചിനെയും ധോണിയെയും കടത്തിവെട്ടി കോഹ്‌ലി

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു സൂപ്പര്‍ താരം വിരാട് കോഹ്‌ലി വരുമാനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും മഹേന്ദ്രസിങ് ധോണിയെയും

error: Content is protected !!
Scroll to Top