വിഷുവിനു പായസം പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലണ്ടർ ചോർന്ന് വീടിന്റെ അടുക്കള കത്തി നശിച്ചു
gas cylinder leaked kitchen of the house was gutted in a fire.
gas cylinder leaked kitchen of the house was gutted in a fire.
താനൂര്‍: കടയില്‍ വച്ചുണ്ടായ വാക്കേറ്റം യുവാവ് ചില്ല് പാത്രം ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചു. എളരാന്‍ കടപ്പുറം സ്വദേശി സലിമി (54)ന്റെ കൈയ്ക്ക് ഗുരുതര പരിക്ക്. എടക്കടപ്പുറം സ്വദേശി തിത്തിരത്തിന്റെ പുരക്കല്‍ അനസാ(48)ണ് പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വഴക്കത്തെരുവ് കൂനന്പാലത്തിന്റെ സമീപത്തുള്ള കടയില്‍ ഇരിക്കുമ്പോഴാണ് സലിമിനെതിരെ ആക്രമണമുണ്ടായത്. കടയിലെത്തിയ അനസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്നു നടന്ന ആക്രമണത്തില്‍ സലീമിന്റെ കൈയിലെ ഞരമ്പുകള്‍ അറ്റു. ഉടന്‍ തന്നെ
കോഴിക്കോട് :ചെലവൂരില്‍ ക്രൂരകൊലപാതകം. ബന്ധുക്കളായ പതിനാറുകാരിയെയും ഇരുപതുകാരനെും മരിച്ചനിലയില്‍ കണ്ടെത്തി.പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരില്‍ നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കള്ളന് കയറിയതാണെന്നാണ് ആണ് ആദ്യം കരുതിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെലവൂര്‍ സ്വദേശിനി 16 കാരിയായ നസ്റീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ കൊളത്തറ സ്വദേശി അദിനാനാണ് ക്രൂരകൃത്യം
Auto and scooter collide in Vettichira Karipolla accident: Kadampuzha native dies
Chelakkodan Ayishumma memorial on Saturday, 18th; extensive programs in Malappuram
കോഴിക്കോട് :മലബാറിലെ ആദ്യ കെ.എസ്.ആര്.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം. കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സിറ്റി റൈഡ് ബസിലാണ് ചുറ്റിക്കറങ്ങാന്‍ അവസരം. ബസിന്റെ മുകള്‍നിലയില്‍ 36 പേര്‍ക്കും താഴെ 28 പേര്‍ക്കും സഞ്ചരിക്കാം. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന യാത്ര സരോവരം, മാനാഞ്ചിറ സ്ക്വയര്‍, പാളയം, കുറ്റിച്ചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് ബീച്ചിലെത്തും. തുറന്ന അപ്പര്‍ഡെക്ക് യാത്രക്ക് 200