പാമ്പുകടിയേറ്റ് യുവാവ് ആശുപത്രിയിൽ

പരപ്പനങ്ങാടി : വീട്ടുമുറ്റത്തു നിന്ന് പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിങ്ങൽ സ്വദേശി കെ.അബ്ദുൽ മജീദിനാണ് പാമ്പിൻ്റെ കടിയേറ്റത് . ഇദ്ദേഹത്തെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാണ് പാമ്പിൻ്റെ കടിയേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top