
വള്ളിക്കുന്ന് : തെരുവ് നായയുടെ കടിയേറ്റ് പരിക്ക്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാളാടൻ ഷിജുവിനാണ് കാലിൽ കടിയേറ്റത്.
തിങ്കൾ വൈകിട്ട് ആറോടെയാണ് ഒലിപ്രംകടവിൽ സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
പ്രദേശത്ത് നായശല്യം രൂക്ഷമാണ്. ശക്തമായ നടപടികളുണ്ടാവണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





