
പെരിന്തൽമണ്ണ : ഷൊർണൂർ- നിലമ്പൂർ പാതയിൽ ട്രെയിനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 55 യാത്രക്കാരെ റെയിൽവേ ഉദ്യോഗസ്ഥർ പിടികൂടി.
ഞായർ രാവിലെ നിലമ്പൂരേക്ക് പോയ രാജ്യ റാണി എക്സ്പ്രസ്, നിലമ്പൂർ-ഷൊർണൂർ പാസഞ്ചറിലും ഡിവിഷനൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആറ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
യാത്രക്കാരിൽ നിന്ന് പിഴയായി 16,920 രൂപ ഈടാക്കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




