പ്രാദേശികം

താനൂർ – താനാളൂർ പ്രദേശങ്ങളിലൂടെ കടന്നു പോവുന്ന പാലക്കുറ്റ്യാഴി തോട് സംരക്ഷണ ഭിത്തി നിർമാണ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

Minister V. Abdurahman inaugurated the construction of the Palakkutyazhi stream protection wall passing through the Thanoor-Thanaalur areas.

കൊണ്ടച്ചന്‍ അബ്ദുള്ള കുട്ടിക്കും ഒഴുക്കല്‍ വള്ളങ്ങള്‍ക്കും കടലോളമുണ്ട് നോമ്പു തുറയോര്‍മകള്‍……

സഊദിയില്‍ ജോലി ചെയ്ത കാലത്ത് ചൂണ്ടയെറിഞ്ഞ് പിടിച്ച’നാജില്‍ ‘മത്സ്യവുമായി കൊണ്ടച്ചന്റെ പുരക്കല്‍ അബ്ദുള്ളകുട്ടി. ഹംസ കടവത്ത്.പരപ്പനങ്ങാടി : കാല്‍പാദത്തിലെ ചുകപ് മാറുന്നതിന് മുമ്പെ കുടുംബം പോറ്റാന്‍ കടലിലിറങ്ങിയ മത്സ്യതൊഴിലാളിയുടെ ജീവിതത്തിലെ നോമ്പു തുറകളിലെ ഏറെ ഭാഗവും ആഴക്കടലിലെ ആകാശപന്തലിന് താഴെയാണ്.നാട്ടിലും ഗള്‍ഫിലുമായി നാലര പതിറ്റാണ്ടിലേറെ കാലമായി മത്സ്യ ബന്ധനത്തിനായിറങ്ങിയതേറെയും അബ്ദുല്ല കുട്ടി തനിച്ചാണ്. ഗള്‍ഫിലെ സഊദിയില്‍ മീന്‍ പിടുത്തക്കാരനായി ചെങ്കലടിലിറങ്ങിയ തൊഴില്‍ കൂട്ടായ്മ്മയില്‍ നിന്ന് പെട്ടന്ന് ചെറുവള്ളത്തിലെ ഒറ്റയാന്‍ മത്സ്യ വേട്ടയിലേക് വഴി മാറി. ആഴക്കടലിലെ പാറകെട്ടില്‍

ഹരിത തീരം ഒരുക്കി വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി:കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയായ തീമാറ്റിക് ക്യാമ്പയിനിന്റെ ഭാഗമായി ജി.എം എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടി , കാച്ചടി പി എം എസ് എ എല്‍ പി സ്‌കൂള്‍ എന്നിടങ്ങളിലെ ഹരിത സേനാംഗങ്ങള്‍ കടല്‍തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ സേനയ്ക്ക് കൈമാറി. പരപ്പനങ്ങാടി മത്സ്യഭവന്റെ സഹകരണത്തോടെയാണ് ട്വിന്നിംഗ് പ്രോഗ്രാമായി കുട്ടികള്‍ ആലുങ്ങല്‍ ബീച്ച് ശുചീകരിച്ചത്.ജി എം എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടി ആതിഥേയരായിരുന്ന പരിപാടിയില്‍ കുട്ടികളുടെ തെരുവ് നാടകം

അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തില്‍ കൈ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈയറ്റു

മലപ്പുറം : ചട്ടിപ്പറമ്പ് വട്ടപറമ്പില്‍ അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തില്‍ കൈ കുടുങ്ങി ആസ്സാം സ്വദേശിയായ അതിഥി തൊഴിലാളിയുടെ കൈയറ്റു. കോടൂര്‍ പഞ്ചായത്തിലെ വട്ടപറമ്പ് കുന്നതൊടി ഷാഹുല്‍ ഹമീദിന്റെ ഉടമസ്തതയിലുള്ള പുഞ്ച അരിപ്പൊടി നിര്‍മ്മാണ കേന്ദ്രത്തിലാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.അരിപ്പൊടി നിര്‍മ്മാണ യന്ത്രത്തിലെ മൂന്ന് മീറ്റര്‍ നീളമുള്ള പൈപ്പിന്റെ ഉള്ളില്‍ സ്ഥാപിച്ച സ്‌ക്രൂ ഫീഡര്‍ ജീവനക്കാരനായ മുജാഹിദുല്‍ ഇസ്ലാം (20) വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വിരല്‍ അകപ്പെടുകയായിരുന്നു.കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ യന്ത്രം ജീവനക്കാരന്റെ കൈ ഉള്ളിലേക്ക് വലിച്ചു

error: Content is protected !!
Scroll to Top