‘ഹാപ്പി വിമൻ’ ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി വനിതാ ദിനം ആചരിച്ചു
‘Happy Women’ Joint Council Women’s Committee celebrated Women’s Day
‘Happy Women’ Joint Council Women’s Committee celebrated Women’s Day
Renovated Tanur Mathil Road-Rayirimangalam East GLP School dedicated to the nation by Road Minister V. Abdurahman
Summer’s sweetness has ripened: Watermelon cultivation a huge success in Tanur
Malappuram-Ooty inter-state service now gets a ‘premium’ shine; new bus flagged off
കല്‍പറ്റ: മുണ്ടൈക്ക-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. അപ്രതീക്ഷിതമായിട്ടായിരുന്നു അദേഹത്തിന്റെ സന്ദര്‍ശനം.ടൗണ്‍ഷിപ്പ് മമ്മൂട്ടിനടന്നുകണ്ടു. കേരളത്തിന്റെ സാമൂഹ്യ മൂലധനമാണ് ടൗണ്‍ഷിപ്പില്‍ കാണാനായതെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. പടിഞ്ഞാറയിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് മമ്മൂട്ടി എത്തിയത്. ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസമാണ് താക്കോല്‍ കൈമാറിയത്.
തിരൂര്‍: തെക്കുമുറിയില്‍ പാട്ടുപറമ്പ് ക്ഷേത്രത്തിനോട് സമീപമുള്ള സൈന്‍ ബോഡ് നിര്‍മ്മാണ കേന്ദ്രത്തിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മെഷിനറികള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും കത്തിനശിച്ചു. തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. തിരൂരില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
താനൂർ: താനൂർ ഗവൺമെന്റ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. മാർച്ച് 9ന് താനൂർ ഗവൺമെന്റ് കോളേജിന്റെ വേങ്ങരപറമ്പ് പുതിയ ക്യാമ്പസിൽ നടക്കുന്ന തൊഴിൽമേള കായിക, ഹജ്ജ്, വഖഫ്, റയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. മേളയിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. മുപ്പത്തിലധികം കമ്പനികൾ മേളയിൽ നേരിട്ട് പങ്കെടുക്കും. വിവിധ മേഖലകളിലായി ആയിരത്തി അഞ്ഞൂറോളം തൊഴിൽ ഒഴിവുകൾ ലഭ്യമാണ്. അവസാനവർഷ
The book ‘Mmale Sulfi Aalakandhata Snehakkadal’ (The Sea of Love Without Waves) was released.