സീനിയർ സിവിൽ പോലീസ് ഓഫീസർ അന്തരിച്ചു

കോഴിക്കോട്: വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കുറുങ്ങാടൻ വീട്ടിൽ ബാലു കെ.വി (39) നിര്യാതനായി.

ലോകനാർക്കാവിലെ കുറുങ്ങാടൻ വീട്ടിൽ വിശ്വംഭരന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അശ്വതി. മക്കൾ: ശ്രീ ബാല, ശ്രീ ഭദ്ര. സഹോദരൻ: ആനന്ദ്.

സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ലോകനാർകാവിലെ വീട്ടുവളപ്പിൽ നടക്കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top