
കല്‍പറ്റ: മുണ്ടൈക്ക-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. അപ്രതീക്ഷിതമായിട്ടായിരുന്നു അദേഹത്തിന്റെ സന്ദര്‍ശനം.ടൗണ്‍ഷിപ്പ് മമ്മൂട്ടിനടന്നുകണ്ടു. കേരളത്തിന്റെ സാമൂഹ്യ മൂലധനമാണ് ടൗണ്‍ഷിപ്പില്‍ കാണാനായതെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. പടിഞ്ഞാറയിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് മമ്മൂട്ടി എത്തിയത്.
ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസമാണ് താക്കോല്‍ കൈമാറിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




