പരപ്പനങ്ങാടി നഗരസഭ വാർഷിക ബജറ്റ് അവതരിപ്പിച്ചു
Parappanangadi Municipality presented the annual budget
Parappanangadi Municipality presented the annual budget
Smart Agricultural Lab to be built in Tirurangadi; Tirurangadi Municipality budget prioritizes road development, health and education
Minister V. Abdurahman inaugurated the swimming academy built at Kattilangadi Government Higher Secondary School and laid the foundation stone of the new building.
താനൂര്‍:അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താനൂര്‍ പോലീസ് സ്റ്റേഷന് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചു.താനൂര്‍ പോലീസ് സ്റ്റേഷന് പരിസത്ത് നിന്നും ആരംഭിച്ച കൂട്ട നടത്തം താനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നസ്ലാ ബഷീര്‍ ഫ്ലാഗ് ഓഫ് ചെയ്തു. താനൂര്‍ ഡി വൈ . എസ് പി ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. സ്ത്രീ സുരക്ഷക്ക് പുതിയ ചുവട് വെപ്പ് ആയ നിര്‍ഭയ നിശ പ്രൊജക്ടിന്റെ ഭാഗമായാണ് വനിതാ ദിനത്തില്‍ താനൂര്‍ പോലീസ് വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചത്. താനൂര്‍ പോലീസ് സ്റ്റേഷന്
തിരൂരങ്ങാടി: ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ പ്രഥമശുശ്രൂഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്, ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിംഗ്, അലുംനി അസോസിയേഷന് എന്നിവര്‍ എം.കെ.എച്ച് ഓര്‍ഫനേജ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ലെഫ്റ്റനന്റ് ഡോ. നിസാമുദ്ദീന്‍ കുന്നത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.കെ.എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ജയകൃഷ്ണന്, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫുകളായ റിനോ, ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു. ജീവനി വെല്‍ബീയിംഗ് സൈക്കോളജിസ്റ്റ്
കോഴിക്കോട്:പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ പദ്ധതിയിലെ സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂണിറ്റായി കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ് തെരഞ്ഞെടുക്കപ്പെട്ടു. ചേന്ദമംഗലൂര്‍ എച്ച്.എസ്.എസ് രണ്ടും ദേവഗിരി സാവിയോ എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്കൂളുകള്‍ക്ക് യഥാക്രമം 40000, 30000, 20000 രൂപ വീതമാണ് ലഭിക്കുക. പുരസ്കാര തുകക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സമ്മാനിക്കും. യൂണിറ്റുകളുടെ
തേഞ്ഞിപ്പലം:പാലച്ചിറമാട് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി പാലച്ചിറ മാട് ജനകീയ കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ജനകീയ ഇഫ്താര്‍’ സംഘടിപ്പിച്ചു. പാലച്ചിറ മാട് വളവില്‍ പഴയ ഹൈവേ പരിസരത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. നാടിന്റെ ഒത്തൊരുമയും സഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇത്തരമൊരു വിപുലമായ ഇഫ്താര്‍ സംഗമം ഒരുക്കിയത്. ജാതി-മത ചിന്തകള്‍ക്കതീതമായി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന ഇഫ്താര്‍ വിരുന്ന് നാടിന് പുതിയൊരു