താനൊരു തുറന്ന പുസ്തകം; അമൃതാനന്ദമയി
പാലക്കാട് : അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി മാതാ അമൃതാനന്ദമയി രംഗത്ത്. ആശ്രമം തുറന്ന പുസ്തകമാണെന്നും എല്ലാവരോടും മറക്കാനും, ക്ഷമിക്കാനും ശ്രമിക്കുകയാണെന്നും അങ്ങനെ ക്ഷമിക്കുമ്പോള്‍ പലതും അനുഭവിക്കേണ്ടി വരുന്നതായും വിവാദങ്ങള്‍ക്ക് മറുപടിയായി മാതാ അമൃതാനന്ദമയി പറഞ്ഞു.










