Latest News

മലപ്പുറം മേള സമാപിച്ചു;വരുമാനം വൃക്കരോഗികള്‍ക്ക്

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കുന്നില്‍ നടത്തിയ വ്യവസായ – വാണിജ്യ – ഐ.റ്റി മേള ‘മലപ്പുറം മേള’ കൊടിയിറങ്ങി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

സീറ്റില്ലെങ്കില്‍ ഇടുക്കിയില്‍ സൗഹൃദ മത്സരം; ആന്റണി രാജു

തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ സൗഹൃദ മത്സരമെന്ന് ആന്റണി രാജു എം എല്‍എ. വേണ്ടിവന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
യുഡുഎഫില്‍ സൗഹൃമത്സരങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ആന്റണി രാജു വ്യക്തമാക്കി.

എയ്ഡ്‌സിനേക്കാള്‍ മാരകമായ മറ്റൊരു ലൈംഗിക രോഗം കണ്ടെത്തി

എയ്ഡ്‌സിനേക്കാള്‍ മാരകമായ സെക്‌സ് സൂപ്പര്‍ ബര്‍ഗ് അഥവാ എച്ച് 041 എന്ന ലൈംഗിക രോഗം ഡോക്ടര്‍മാര്‍കണ്ടെത്തി. ജപ്പാനിലെ ഒരു യുവതിയിലാണ് രണ്ടുവര്‍ഷം മുമ്പ് ഈ രോഗം ആദ്യമായി കണ്ടതെങ്കിലും ഇത്രയും മാരകമാണെന്നും പടര്‍ന്നു

ഇപ്പോഴും തേങ്ങാക്കള്ളന്‍മാര്‍

അടുത്തകാലം വരെ കേരളത്തില്‍ പറമ്പില്‍ തേങ്ങ വീണുകിടന്നാല്‍പോലും എടുക്കാനാളില്ലായിരുന്നു. മാര്‍ക്കറ്റില്‍ തേങ്ങയുടെ വില ചെറുതായൊന്ന് കൂടിയതോടെ തേങ്ങാമോഷണവും തിരികെയെത്തി.

തിരൂരങ്ങാടിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിച്ചു. കെഎന്‍എ ഖാദര്‍ എംഎല്‍എ, സൂഹറ മമ്പാട് എന്നിവര്‍ സംസാരിച്ചു.

വള്ളിക്കുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് ശിലാസ്ഥാപനം നടത്തി

വള്ളിക്കുന്ന്: നാടിന്റെ ഉത്സവമായി മാറിയ ചടങ്ങില്‍ അരിയല്ലൂര്‍ കൊടക്കാട് നിവാസികളുടെ ചിരകാല സ്വപ്‌നമായ വള്ളിക്കുന്ന് റെയില്‍വെ അടിപ്പാലത്തിന്റെ ശിലാസ്ഥാപനം മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിച്ചു.

കൈക്കൂലി വാങ്ങിയ വനിത സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

കോഴിക്കോട്: വസ്തുവിന്റെ ആധാരം രജിറ്റര്‍ ചെയ്യാന്‍ 5,000 രൂപ കൈക്കൂലി വാങ്ങിയ വനിത സബ് രജിസ്ട്രാറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചേവായൂര്‍ സബ് രജിസ്ട്രാര്‍ കോഴിക്കോട് പൊയില്‍കാവ് സ്വദേശിനി പി കെ ബീനയാണ് പിടിയിലായത്.

സരിത ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് വാറന്റ് നിലനില്‍ക്കെ

കാസര്‍കോട് :സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് അറസ്റ്റ് വാറന്റ് നിലനില്‍ക്കെ. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജനുവരി 31ന് പുറപ്പെടുവിച്ച അറസറ്റ് വാറന്റ്ാണ്

ഹിന്ദു ദമ്പതിമാര്‍ക്ക് അഞ്ചു കുട്ടികളെങ്ങിലും വേണം: വിശ്വഹിന്ദു പരിഷത്ത്

ഭോപ്പാല്‍: ഇന്ത്യയില്‍ മതപരിവര്‍ത്തനം തടഞ്ഞിലല്ലെങ്ങില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുന്ന കാലം വിദൂരമെല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കണ്‍വീനര്‍ അശോക് സിംഗാള്‍. ഇതിനാല്‍ അടിയന്തിരമായി ഓരോ ഹിന്ദു ദമ്പതിമാരും കുറഞ്ഞത് അഞ്ചു കുട്ടികള്‍ക്കെങ്ങിലും

സെലിബ്രെറ്റി ക്രിക്കറ്റ് കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍

സെലിബ്രറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചരിത്രത്തിലാദ്യമയി കേരള സ്‌ട്രൈക്കേഴ്‌സ ഫൈനലിലെത്തി. ഇന്ന ഹൈദരബാദ് ലാല്‍ ബഹദൂര്‍ശ്രാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ കേരള സ്‌ട്രൈക്കേഴ്‌സ എട്ടു വിക്കറ്റിന് ഭോജ്പുരി ദബാങ്ങ്‌സിനെ തോല്‍പ്പിച്ചു.

error: Content is protected !!
Scroll to Top