വിഎം സുധീരന് എന്‍എസ്എസ് ആസ്ഥാനത്ത് അവഗണന
പെരുന്ന : കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്ത് അവഗണന. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ സുധീരനെ കാണാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സുകുമാരന്‍ നായരെ കാണാതെ സുധീരന്‍ മടങ്ങി.










