തൃശ്ശൂരില്‍ ആംആദ്മി സ്ഥാനാര്‍ത്ഥി സാറാ ജോസഫ്
കൊച്ചി : വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ കേരളത്തില്‍ നിന്ന് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചുരക്കപട്ടിക പാര്‍ട്ടി പുറത്തിറക്കി. തിരുവനന്തപുരം മാവേലിക്കര കോട്ടയം, ചാലക്കുടി, തൃശ്ശൂര്‍, കാസര്‍കോഡ് ലോക്‌സഭ മണ്ഡലങ്ങിലേക്കായി 11 സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
തൃശ്ശൂരില്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാജോസഫാണ് സ്ഥാനാര്‍ത്ഥി.










