കോഴിക്കോട് പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

ipad-art-wide-pg6-child-abuse-420x0കോഴിക്കോട് : പ്രഭാതസവാരിക്കായി ഇറങ്ങിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം. സരോവരം പാര്‍ക്കിലാണ് ഇന്ന് പുലര്‍ച്ചെ സംഭവം ഉണ്ടായത്.

യുവതി തനിച്ചായിരുന്നു സവാരിക്കിറങ്ങിയത്. പാര്‍ക്കില്‍ സവാരിക്കെന്ന പേരില്‍ എത്തിയ ചിലരാണ് യുവതിയെ കയറിപിടിച്ചത്. ഇതേ തുടര്‍ന്ന് കുതറി ഓടിയ യുവതി നടക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top