Latest News

വെജിറ്റബിള്‍ സാഗ്‌വാല

വെജിറ്റബിള്‍ സാഗ്‌വാല

പാലക് – 100 ഗ്രാം
ജീരകം – കാല്‍ ടീസ്പൂണ്‍
എണ്ണ – 1 ടേബിള്‍ സ്പൂണ്‍
സവാള – ഒരെണ്ണം
പച്ചമുളക് – ഒരെണ്ണം
വെളുത്തുള്ളി – കാല്‍ ടീസ്പൂണ്‍

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാനാവില്ല; ചെന്നിത്തല

തിരു : അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയില്‍ ട്രെഡ്വല്‍ തന്നെ പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലില്‍ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍. പുസ്തകത്തിലെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ആത്മീയ നരകം അമൃതാനന്ദമയി മഠം തന്നെ

മാതാ അമൃതാനന്ദമയി മഠത്തെ കുറിച്ച് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫിറ നാഷണല്‍ സെക്രട്ടറി യു കാലാനാഥന്‍ പ്രതികരിക്കുന്നു.

a “ലോകം” “അമ്മയെന്ന്” വിളിക്കുന്ന അമൃതാനന്ദമയി അക്രമകാരിയായ വനിതയാണ്;
b- “ഇവര്‍ക്ക് ലഭിച്ച സംഭാവനകള്‍ 100 ദശലക്ഷം സ്വിസ്സ് ഫ്രേങ്കിന് (1 ഫ്രേങ്ക് = 70.07
രൂപ) തുല്ല്യം വരും. അത് സ്വിസ്സ് ബാങ്കിലാണ് സൂക്ഷിക്കുന്നത്.

ശിരുവാണി ഡാമിലെ വെളളം തമിഴ്‌നാട് കടത്തുന്നത് മിനറല്‍ വാട്ടര്‍ കമ്പനികളിലേക്ക്

പാലക്കാട് : ശിരുവാണി ഡാമില്‍ നിന്നും അന്തര്‍ സംസ്ഥാന നദീജല കരാല്‍ ലംഘിച്ച് തമിഴ്‌നാട് കൊണ്ടു പോകുന്ന ജലം എത്തുന്നത് കോയമ്പത്തൂരിലെ മിനറല്‍ വാട്ടര്‍ കമ്പനികളിലേക്ക്. കേരളത്തില്‍ നിന്ന് കൊണ്ടു പോകുന്ന ഈ വെള്ളം 30 ലേറെ മിനറല്‍ വാട്ടര്‍ കമ്പനികള്‍ കേരളത്തില്‍ തന്നെയാണ് വില്‍പ്പന നടത്തുന്നത്.

അമൃതാനന്ദമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്

കൊല്ലം :മാതാ അമൃതാനന്ദമയിയുടെ മുന്‍ശിഷ്യയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്തവര്‍ക്കെതിരെ കേസ്. അമൃതാനന്ദമയിക്കെതിരെ അപകീര്‍ത്തിപ്രചരണം നടത്തിയെന്ന ഭക്തരുടെ പരാതിയെ തുടര്‍ന്നാണ്

ഫസലിന്റെ ദുരൂഹമരണം: മൊബൈല്‍ഫോണുകള്‍ കണ്ടെത്താനായില്ല

പരപ്പനങ്ങാടി :കഴിഞ്ഞ ദിവസം താനൂരിലെ ചിറക്കലിനടുത്ത് ട്രെയിനിടിച്ച് മരിച്ച പരപ്പനങ്ങാടി ചിറമംഗലം സ്വദേശി ഫസല്‍ റഹ്മാന്റെ ഇരു മൊബൈല്‍ ഫോണുകളും ഇതുവരെ കണ്ടെത്താനായില്ല.

താനൂരില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു

7-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. മീനടത്തൂര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് തുന്നല്‍ കടക്കാരന്‍ പീഡിപ്പിച്ചത്.

പരപ്പനങ്ങാടിയില്‍ 18ഓളം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ മുസ്ലിംലീഗ് വിട്ട് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുന്നു. മാസങ്ങളായി പരപ്പനങ്ങാടിയില്‍ ലീഗില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പതിനെട്ടോളം പ്രവര്‍ത്തകര്‍ രാജിവെച്ചിരിക്കുന്നത്.

മസ്‌കറ്റില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ രണ്ട് വാഹനാപകടങ്ങളില്‍ വഴിയാത്രക്കാരായ രണ്ട് മലയാളികള്‍ മരിച്ചു. ഗാലെയിലുണ്ടായ അപകടത്തില്‍ കൊല്ലം പുനലൂര്‍ സ്വദേശി അസീസ്സ് (28), സഹം സൂഖ് റോഡിലുണ്ടായ അപകടത്തില്‍ വയനാട് സ്വദേശി ഷാഹിര്‍ (25)

ചെറുകിട വ്യവസായ മേഖലയെ ഐ.ടിയ്ക്ക് തുല്യമായി വികസിപ്പിക്കും;മന്ത്രി കുഞ്ഞാലിക്കുട്ടി

ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ഐ.ടി.ക്ക് തുല്യമായ പ്രാധാന്യം നല്‍കി വികസിപ്പിക്കുമെന്നും സംസ്ഥാനത്ത് ഇത്തരം വ്യവസായ മേഖലയ്ക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

error: Content is protected !!
Scroll to Top