‘ഇവിഎമ്മിലെ പേര്‍ അഞ്ജലി നായർ എന്ന് വേണം’; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയിൽ
‘The name on the EVM should be Anjali Nair’; NDA candidate from Tripunithura moves High Court
‘The name on the EVM should be Anjali Nair’; NDA candidate from Tripunithura moves High Court
നല്ല പഴുത്ത മാമ്പഴം കൊണ്ട് തയ്യാറാക്കുന്ന പുളിശ്ശേരി ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്. ഇത് തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു: ആവശ്യമായ ചേരുവകൾ താളിക്കാൻ: തയ്യാറാക്കുന്ന വിധം രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാർ! ഒരു കുറിപ്പ്: മാമ്പഴത്തിന് നല്ല മധുരമുണ്ടെങ്കിൽ ശർക്കര ഒഴിവാക്കാവുന്നതാണ്. അതുപോലെ കറി വല്ലാതെ കട്ടിയായി തോന്നുകയാണെങ്കിൽ തൈര് ചേർക്കുന്നതിന് മുൻപ് അല്പം ചൂടുവെള്ളം ഒഴിച്ച് പാകപ്പെടുത്താം.
കോഴിക്കോട് : ട്രെയിനിന് നേരേയുണ്ടായ കല്ലേറില്‍ തുടര്‍ന്ന് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറമേരി സ്വദേശിനിയായ ആലുവ യു സി കോളജ് വദ്യാര്‍ത്ഥിനിയായ 22കാരി ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറില്‍ പരിക്കേറ്റത്. ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. കൂടാതെ പല്ലുകളും നഷ്ടമായി. ഇന്നലെ രാത്രി 9.50ന് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിലാണ് സംഭവം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട്ഡിവിഷണല്‍ റെയില്‍വേ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി
കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്നോളജി വകുപ്പും കോഴിക്കോട്ടെ ഇഖ്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍&റിസര്‍ച്ച് സെന്ററും തമ്മില്‍ സംയുക്ത ഗവേഷണ സഹകരണത്തിന് ധാരണയായി.കരാര്‍ പ്രകാരം ഇരു സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണപദ്ധതികള്‍ നടപ്പിലാക്കുകയും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിശീലനം, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുകയും ചെയ്യും. എത്തിക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെ ക്ലിനിക്കല്‍ സാമ്പിളുകള്‍ ലബോറട്ടറി സൗകര്യങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ പരസ്പരം പങ്കുവെയ്ക്കുകയും ചെയ്യും. അവയവ മാറ്റ ചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ സര്‍വകലാശാലയില്‍ പുരോഗമിക്കുന്നുണ്ട്. വൃക്ക മാറ്റിവെയ്ക്കുന്നവരില്‍ കുറച്ച് കാലം കഴിയുമ്പോള്‍ മാറ്റിവെയ്ക്കപ്പെട്ട വൃക്ക തിരസ്‌കരിക്കാന്‍
തിരൂരങ്ങാടി: ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരൂരങ്ങാടിയിലെ ഭൂമിത്ര സേന ക്ലബിന്റെ നേതൃത്വത്തില്‍ ”പ്ലാസ്റ്റിക് കുറവ് , കൂടുതല്‍ ജീവിതം” എന്ന ക്യാമ്പയിന്റെ ഭാഗമായി തുണി സഞ്ചി വിതരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഒ. ഷൗക്കത്തലി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുഹൈല്‍ എം, യു. ടി. അബൂബക്കര്‍, ടി. മുഹമ്മദ് സാലിം, കെ. വി. സാബിറ, പി. ജാഫര്‍, ടി. സി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ 3 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
പാറ്റ്‌ന:ബീഹാറില്‍ ശീതള ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 8 സ്ത്രീകള്‍ മരിച്ചു.12 ഓളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചകളില്‍ സാധാരണയായി ക്ഷേത്രത്തില്‍ വലിയ തിരക്കാണ് കാണാറുള്ളത്, എന്നാല്‍ ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാല്‍ ഇന്ന് ജനപങ്കാളിത്തം ഗണ്യമായി കൂടുതലായിരുന്നു. തിക്കില്‍പ്പെട്ട് നിരവധി പേര്‍ വീണുപോവുകയും ഇവര്‍ക്ക് ചിവിട്ടേല്‍ക്കുയും ചെയ്യുകയായിരുന്നുവെന്നും ഇതോടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍പറ്റാത്ത അവസ്ഥയായി തീരുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തിക്കിലും തിരക്കിന്റെ