താനൂര്‍ കെ.പുരം ഗവ. എല്‍പി സ്കൂളിന് ചുറ്റുമതിലും കവാടവും ഒരുങ്ങുന്നു മന്ത്രി വി. അബ്ദുറഹിമാന് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു
Minister V. Abdurahiman inaugurated the perimeter wall and gate of the Govt. LP School in Tanur K. Puram.
Minister V. Abdurahiman inaugurated the perimeter wall and gate of the Govt. LP School in Tanur K. Puram.
Minister lays foundation stone of Chelembra Grama Panchayat Family Health Center
Minister V Abdurahiman laid the foundation stone of the new building to be constructed at Rayirimangalam East GLP School
Calicut University News; Foundation Stone Laying Ceremony
New courses at Footwear Design and Development Institute; Applications open until April 20
New curriculum for allied and healthcare courses
റാഗി സ്മൂത്തി (Ragi Smoothie) ആരോഗ്യപ്രദവും രുചികരവുമായ ഒരു പാനീയമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഇത് എളുപ്പത്തിൽ തയ്യാറാക്കാം.നോമ്പ് കാലത്ത് ക്ഷീണം അകറ്റാന്‍ ഉത്തമമാണ് റാഗി സ്മൂത്തി താഴെ പറയുന്ന രീതിയിൽ നമുക്ക് ഒരു ബനാന-റാഗി സ്മൂത്തി തയ്യാറാക്കാം: ആവശ്യമായ സാധനങ്ങൾ: തയ്യാറാക്കുന്ന വിധം: ചില ടിപ്‌സ്:
സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിൽ പ്രൈവറ്റ് ട്രെയിനിയായി പ്രവേശനം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം പ്രവേശനം നേടുന്നവർക്ക് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് എഴുതാൻ അവസരം ലഭിക്കും. പരീക്ഷ വിജയിക്കുന്നവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 10 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://det.kerala.gov.in/ മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി ഭൂ ഭരണ രംഗത്ത് രാജ്യത്തിന് മാതൃകയായ ഡിജിറ്റൽ പരിവർത്തന ദൗത്യമാണ്. ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ റീസർവെയോടെപ്പം വിവിധ വകുപ്പുകളിലെ വ്യത്യസ്ത ഭൂ സേവനങ്ങളുടെ ഏകീകരണം എന്നിവയിലൂടെ ഭൂ ഭരണ രംഗത്ത് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്. 2023 ആഗസ്റ്റിൽ പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ സാധിച്ചു. ഇതിലൂടെ സംസ്ഥാനത്ത് ഡിജിറ്റൽ