Latest News

ഐടിഐകളിൽ പ്രൈവറ്റ് ട്രെയിനി പ്രവേശനം: 10 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിൽ പ്രൈവറ്റ് ട്രെയിനിയായി പ്രവേശനം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം പ്രവേശനം നേടുന്നവർക്ക് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് എഴുതാൻ അവസരം ലഭിക്കും. പരീക്ഷ വിജയിക്കുന്നവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനത്തിനുള്ള  അപേക്ഷ മാർച്ച് 10 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:  https://det.kerala.gov.in/ മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

ഭൂ സേവന രംഗത്ത് രാജ്യത്തിന് മാതൃകയായി കേരളം: എന്റെ ഭൂമി ഡിജിറ്റൽ;സർവെ 10 ലക്ഷം ഹെക്ടർ എന്ന ചരിത്രനേട്ടത്തിലേക്ക്

എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി ഭൂ ഭരണ രംഗത്ത് രാജ്യത്തിന് മാതൃകയായ ഡിജിറ്റൽ പരിവർത്തന ദൗത്യമാണ്. ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ റീസർവെയോടെപ്പം വിവിധ വകുപ്പുകളിലെ വ്യത്യസ്ത ഭൂ സേവനങ്ങളുടെ ഏകീകരണം എന്നിവയിലൂടെ ഭൂ ഭരണ രംഗത്ത് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്. 2023 ആഗസ്റ്റിൽ പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ സാധിച്ചു. ഇതിലൂടെ സംസ്ഥാനത്ത് ഡിജിറ്റൽ

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിയില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും കുറവ്. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 14,860 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാലുദിവസത്തിനിടെ ഏഴായിരം രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം;രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു

അസമില്‍ ഇന്നലെ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. അസമിലെ ജോര്‍ഹട്ട് വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കുന്നിന്‍ പ്രദേശത്ത് തകര്‍ന്നുവീണുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 7.42ഓടെയാണ് റഡാറില്‍നിന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. പതിവ് പരിശീലന പറക്കലിനിടയാണ് യുദ്ധവിമാനം കാണാതായത്. രണ്ട് സീറ്റ് യുദ്ധവിമാനമാണ് സുഖോയ് 30 എംകെഐ. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മന്ത്രി ഡോ. ആർ. ബിന്ദു, പി. എം. ഉഷ പദ്ധതി, ആർ & ഡി കെട്ടിടസമുച്ചയം, ആംഫി തീയറ്റർ, ഓപ്പൺ ക്ലാസ്‌റൂം ഉദ്‌ഘാടനം മന്ത്രി നിർവഹിച്ചു

Minister Dr. R. Bindu inaugurated the P. M. Usha project, R & D building complex, amphitheatre and open classroom.

error: Content is protected !!
Scroll to Top