
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിയില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും കുറവ്. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 14,860 രൂപയാണ് വില.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാലുദിവസത്തിനിടെ ഏഴായിരം രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




