
സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഭരതനാട്യം, മോഹിനിയാട്ടം അധ്യാപക തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലെ ബിരുദമാണ് യോഗ്യത. അപേക്ഷകൾ 25 നകം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, കുരുവിക്കാട്, തിരുവനന്തപുരം ഫോൺ : 0471-2364771. secretaryggng@gmail.com വിലാസത്തിൽ ലഭിക്കണം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




