നെടുവ ഗവണ്മെന്റ് ഹൈസ്കൂളില്‍ അധ്യാപക നിയമനം
Teacher Recruitment in Nedua Government High School
Social Media Creative Assistant, Designer: Apply till 25th October
Tirurangadi Taluk Hospital Recruitment of ECG Technician, Pharmacist
Daily wage teacher recruitment in GHS Nedua School
Mid Level Service Provider Recruitment under National Health Mission Malappuram
തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാനതൊഴില്‍ മേഖലയില്‍ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍ തീരം പദ്ധതിക്ക് ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ തുടക്കമായി. തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള വൈജ്ഞാനിക തൊഴില്‍ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കുള്ള ഫീല്‍ഡ്തലപരിശീലനങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 987 പേര്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 697 പേര്‍ സ്ത്രീകളാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെവരുമാന