തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെകനീഷ്യൻ, ഫാർമസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെകനീഷ്യൻ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഇ.സി.ജി ഓഡിയോമെട്രിക് ടെകനീഷ്യൻ കോഴ്‌സ് വിജയമാണ് ഇ.സി.ജി ടെകനീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. ഡിപ്ലോമ ഇൻ ഫാർമസിയും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനുമാണ് ഫാർമസിസ്്റ്റിന് വേണ്ട യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17ന് രാവിലെ 11ന് മുമ്പായി ആശുപത്രി ഓഫീസിൽ അസ്സൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാവണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top