തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലര്‍ക്ക്, ഒ.പി കൗണ്ടര്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി.സി.എ), ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് വേണ്ട യോഗ്യത. എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ക്ലര്‍ക്ക് തസ്തികയിലേക്കും എസ്.എസ്.എല്‍.സി ഒ.പി കൗണ്ടര്‍ സ്റ്റാഫ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. നിശ്ചിത യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 21ന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ രേഖകളുമായി ഹാജരാവണം. ഫോണ്‍: 0494 2460372.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



