മെഗാജോബ് ഫെയര്‍

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി ജോബ് ഫെയര്‍ നടത്തുന്നു. ഒക്ടോബര്‍ ഏഴിന് രാവിലെ ഒമ്പത് മുതല്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ വെച്ചാണ് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. 40ല്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഉദ്യോഗാര്‍ഥികള്‍ https://knowledgemission.kerala.gov.in/ എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

 

Share news
error: Content is protected !!
Scroll to Top