ജി.എച്ച്.എസ്. നെടുവ സ്‌കൂളില്‍ ദിവസവേതന അദ്ധ്യാപക നിയമനം

പരപ്പനങ്ങാടി: നെടുവ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍, യു.പി. വിഭാഗം അറബിക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

ഒക്ടോബര്‍ -13 ന് വെളളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് സ്‌കൂളില്‍ വെച്ച് അഭിമുഖം നടത്തുന്നു, അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവേണ്ടതാണെന്ന് പ്രധാന അദ്ധ്യാപിക അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top