ആരോഗ്യം

കൊറോണ: തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊറോണ വൈറസ് തടയുന്നതിന് വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സംഘടിപ്പിക്കണം. രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കല്‍ തുടങ്ങി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിന് വിപുല ക്യാമ്പയിന്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തണം. ജീവനക്കാര്‍, സന്ദര്‍ശകര്‍, രോഗികള്‍ തുടങ്ങി ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കണം. ഇതുസംബന്ധിച്ച പരിശീലനം, മാര്‍ഗനിര്‍ദേശങ്ങള്‍ […]

കേരളത്തില്‍ മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടുളള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും

കൊറോണ വൈറസ്:കേരളത്തില്‍ 1053 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച ഏഴു പേര്‍

കേരളത്തില്‍ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ്: ആശങ്ക വേണ്ട;ആരോഗ്യമന്ത്രി

തിരുവനന്തുപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി

കൊറോണ വൈറസ്: മലപ്പുറം ജില്ലയില്‍ ദ്രുതകര്‍മ്മസേനാ യോഗം ചേര്‍ന്നു

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതിനും ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ

കോറോണ വൈറസ്:മലപ്പുറം ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോറോണ വൈറസ് മറ്റ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോറോണ രോഗബാധയുള്ള

കൊറോണ;സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍;കോഴിക്കോട് 60 പേരും,മലപ്പുറത്ത് ഒരാളും നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. കോഴിക്കോട് ജില്ലയില്‍ അറുപത് പേരും മലപ്പുറം

കൊറോണ വൈറസ്: ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാതാവ് വൃക്ക നല്‍കാന്‍ തയ്യാര്‍; ജിന്‍സിക്ക് വേണ്ടത് കാരുണ്യത്തിന്റെ സഹായ ഹസ്തം

പരപ്പനങ്ങാടി: ഇരുവൃക്കകളും തകരാറിലായ യുവതി വൃക്ക മാറ്റിവയ്ക്കാന്‍ സാമ്പത്തിക സഹായം തേടുന്നു. വള്ളിക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കൊടക്കാട് താമസിക്കുന്ന പള്ളിയാളി കൃഷ്ണന്റെ മകന്‍ സനീഷിന്റെ ഭാര്യ ജിന്‍സി(23)ആണ്

error: Content is protected !!
Scroll to Top