കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍ 127 പേര്‍; 31 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി
മലപ്പുറം: കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 31 പേര്‍ക്കുകൂടി ഇന്നലെ (മാര്‍ച്ച് 10) പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 127 പേരാണ് ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 44 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍








