ആരോഗ്യം

കാലവര്‍ഷമെത്തി: ഡെങ്കിപ്പനിയെ ജാഗ്രതയോടെ പ്രതിരോധിക്കാം

മലപ്പുറം; കാലവര്‍ഷം എത്തിയതോടെ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത ശക്തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാതിരിക്കാന്‍ ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണം. ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു […]

കേരളത്തില്‍ സമൂഹവ്യാപനമില്ല; മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അതെസമയം ഭാവിയില്‍ ഉണ്ടാവുമോ എന്നത് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ

കേരള ആരോഗ്യ പോര്‍ട്ടല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’ (https://health.kerala.gov.in) ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് വെബ് പോര്‍ട്ടലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും ഇതിന്റെ പ്രത്യേകതയാണ്. പൊതുജനങ്ങള്‍ക്ക് ആശയവിനിമയം നടത്താനുള്ള വേദി കൂടിയാണിത്. ആരോഗ്യ വകുപ്പുമായി സംവദിക്കാനുള്ള ഓണ്‍ലൈന്‍ വേദിയായാണ് കേരള ആരോഗ്യ പോര്‍ട്ടല്‍ ആരംഭിച്ചത്. കോവിഡ് 19 നെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രോഗ്രാമുകളെയും ഇടപെടലുകളെയും

ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത രോഗികള്‍ക്ക് ടെലിമെഡിസിന്‍ സൗകര്യമൊരുക്കി ഡോക്ടര്‍മാര്‍

ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത രോഗികള്‍ക്ക് ടെലിമെഡിസിന്‍ സൗകര്യമൊരുക്കി ഡോക്ടര്‍മാര്‍

കോവിഡ് 19 : ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും

കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ സമീപമുളള ബേക്കറികള്‍, റസ്റ്റോറന്റുകള്‍ എന്നീ സ്ഥാപനങ്ങള്‍ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. പരിശോധനയില്‍ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തും. ആരോഗ്യവകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന്

ആര്‍.സി.സിയില്‍ രോഗികളോടൊപ്പം വിദേശത്തു നിന്ന് എത്തിയവര്‍ വരരുത്

തിരുവനന്തപുരം: ആര്‍.സി.സിയില്‍ രോഗികളോടൊപ്പം വരുന്നവര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിദേശ യാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ

കോവിഡ് 19 പ്രതിരോധത്തില്‍ പങ്കുചേരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനം തടയാന്‍ പിഴവറ്റ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൊറോണ പ്രതിരോധ

കോവിഡ്19: ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ട് എന്നിവിടങ്ങളിലെ സ്റ്റാഫ് എടുക്കേണ്ട മുന്‍കരുതലുകള്‍

കോവിഡ്19: ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ട് എന്നിവിടങ്ങളിലെ സ്റ്റാഫ് എടുക്കേണ്ട മുന്‍കരുതലുകള്‍

error: Content is protected !!
Scroll to Top