Section

malabari-logo-mobile

കേരളത്തില്‍ എബോള?

HIGHLIGHTS : കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനായ ബാലനില്‍ എബോള വൈറസ്‌ ബാധിച്ചതായി റിപ്പോര്‍ട്ട്‌. ഇന്ന്‌ രാവിലെ നൈജീരിയിയില്‍ നിന്നെത്തി...

download copyകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനായ ബാലനില്‍ എബോള വൈറസ്‌ ബാധിച്ചതായി റിപ്പോര്‍ട്ട്‌. ഇന്ന്‌ രാവിലെ നൈജീരിയിയില്‍ നിന്നെത്തിയ കുടുംബത്തിലെ ഒന്‍പതു വയസ്സുകാരനാണ്‌ വൈറസ്‌ ബാധയുണ്ടായിരിക്കുന്നത്‌. കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയതാണ്‌ കുടുംബമെന്നാണ്‌ സൂചന, ഇന്ന്‌ പുലര്‍ച്ചെ ദുബൈ എമറൈറ്റ്‌സിന്റെ ഫ്‌്‌ളൈറ്റിലാണ്‌ ഈ കുടുംബം എത്തിയത്‌. വിമാനത്താവളത്തില്‍ സജ്ജമാക്കിയ പ്രത്യേക ചിക്തസ കേന്ദ്രത്തില്‍ പ്രാഥമിക പരിശോധന നടത്തി.

കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!