Section

malabari-logo-mobile

തോക്കിന്‍മുനയില്‍ നിര്‍ത്തി യുവാവിനെ മൂന്ന്‌ സ്‌ത്രീകള്‍ ബലാത്സംഗം ചെയ്‌തു

HIGHLIGHTS : ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുപോകുമ്പോള്‍ തോക്ക്‌ ചൂണ്ടി കാറില്‍ തട്ടിക്കൊണ്ടുപോയി മൂന്ന്‌ സത്രീകള്‍ ബലാത്സംഗം ചെയ്‌തതായി പരാതി.

ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുപോകുമ്പോള്‍ തോക്ക്‌ ചൂണ്ടി കാറില്‍ തട്ടിക്കൊണ്ടുപോയി മൂന്ന്‌ സത്രീകള്‍ ബലാത്സംഗം ചെയ്‌തതായി പരാതി. ജോഹനസ്‌ബര്‍ഗ്ഗ്‌ സ്വദേശിയായ 21 കാരനാണ്‌ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്‌.

കടയിലേക്ക്‌ പൊകുന്ന വഴിയില്‍ തോക്കുചൂണ്ടി വാഹനത്തിലേക്ക്‌ വലിച്ചിട്ടുകൊണ്ട്‌പോയ ഇയാളെ കാറില്‍ വെച്ച്‌ തന്നെ സംഘത്തിലെ ഒരു സ്‌ത്രീ തോക്കുചൂണ്ടിയ ശേഷം അവര്‍ പറയുന്നതുപോലെ ചെയ്യാന്‍ ആവിശ്യപ്പെടുകയായിരുന്നു. ഭീഷണിക്ക്‌ തനിക്ക്‌ വഴേങേണ്ടി വന്നുവെന്നാണ്‌ യുവാവ്‌ പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌.

sameeksha-malabarinews

സ്‌ത്രീകള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നത്രെ. പ്രതികള്‍ക്ക്‌ വേണ്ടി പോലീസ്‌ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഒരു വൈറ്റ്‌ ടയോട്ട കാറിലാണ്‌ പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!